Latest News

അഴിമതിക്കേസ്; പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റിന് ജാമ്യം

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ അ​ട​യ്ക്ക​പ്പെ​ട്ട പാ​ക്കി​സ്ഥാ​ന്‍‌ മു​ന്‍ പ്ര​സിഡന്റ്‌ ആ​സി​ഫ് അ​ലി സ​ര്‍​ദാ​രി​ക്ക് ജാ​മ്യം. ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യാ​ണ് സ​ര്‍​ദാ​ര്‍​രി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് കോ​ട​തി അ​റി​യി​ച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top