തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ നടക്കും..പുലര്‍ച്ചെ 4ന് ഗണപതിഹോമവും തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും 8.30ന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും നടക്കും. രാവിലെ 10.30ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നിപകരും.
ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം നാളെ
By
December 9, 2019 3:04 pm