Kerala
ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം നാളെ
തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ നടക്കും..പുലര്‍ച്ചെ 4ന് ഗണപതിഹോമവും തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും 8.30ന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും നടക്കും. രാവിലെ 10.30ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച്...