Breaking News

കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. വെള്ളം ചോദിച്ചെത്തിയ യുവാവാണ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞാണ് യുവാവ് വീട്ടിലെത്തിയത്. തമ്പലക്കാട് സ്വദേശിയായ യുവാവിനുവേണ്ടി തെരച്ചില്‍ ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top