Breaking News

മാപ്പില്ല;ദയാഹർജി വേണ്ടെന്നും രാഷ്ട്രപതി

ബലാത്സംഗക്കേസ് പ്രതികളോട് ദയ പാടില്ലെന്ന് രാഷ്ട്രപതി. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് ദയാഹർജി വേണ്ടെന്നും രാഷ്ട്രപതി. വ്യവസ്ഥകൾ പാർലമെന്റ് പുനഃപരിശോധിക്കണം. നിർഭയ കേസിലെ ദയാഹർജി തള്ളണമെന്ന് കേന്ദ്ര സർക്കാർ അഭിപ്രായപ്പെട്ടു.
അതേ സമയം ഹൈദ്രബാദ് വെടിവയ്പ് സംഭവത്തിൽ ദേശിയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിലും മൊബൈലിലും സൗജന്യമായി നേടാം:

https://chat.whatsapp.com/EZbzoaFYU3J5lH3Xml5ypY

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top