Breaking News
മാപ്പില്ല;ദയാഹർജി വേണ്ടെന്നും രാഷ്ട്രപതി
ബലാത്സംഗക്കേസ് പ്രതികളോട് ദയ പാടില്ലെന്ന് രാഷ്ട്രപതി. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് ദയാഹർജി വേണ്ടെന്നും രാഷ്ട്രപതി. വ്യവസ്ഥകൾ പാർലമെന്റ് പുനഃപരിശോധിക്കണം. നിർഭയ കേസിലെ ദയാഹർജി തള്ളണമെന്ന് കേന്ദ്ര സർക്കാർ അഭിപ്രായപ്പെട്ടു.അതേ സമയം...