ഹൈദരാബാദിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ പോലീസ് വെടിവെച്ചുകൊന്നതില്‍ സന്തോഷമെന്ന് 2012 ല്‍ ഡല്‍ഹിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി. തന്റെ കുടുംബം 7 വര്‍ഷമായി കോടതി കയറിയിറങ്ങുന്നു. പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു.
പ്രതികളെ വെടിവെച്ചുകൊന്നതില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ
By
December 6, 2019 9:24 am