Breaking News

റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

ദില്ലി: റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല, റിപ്പോ നിരക്ക് 5.15 ശതമാനമായി തുടരും.
നടപ്പു വര്‍ഷം വളര്‍ച്ചാ നിരക്ക് 5 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്ക്. നേരത്തെ വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായിരിക്കും എന്നാണ് കണക്കാക്കിയിരുന്നതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top