Breaking News
റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല
ദില്ലി: റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല, റിപ്പോ നിരക്ക് 5.15 ശതമാനമായി തുടരും.നടപ്പു വര്‍ഷം വളര്‍ച്ചാ നിരക്ക് 5 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്ക്....