Breaking News

വിഴിഞ്ഞം തുറമുഖ പദ്ധതി; അദാനിയ്ക്ക് സര്‍ക്കാരിന്റെ നോട്ടീസ്


വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണകാലാവധി തീര്‍ന്നതിനാല്‍ അദാനിയ്ക്ക് സര്‍ക്കാരിന്റെ നോട്ടീസ്.എത്രയും പെട്ടന്ന് നിര്‍മാണം തീര്‍ക്കണം, കാലാവധി മൂന്നാംതീയതി അവസാനിച്ചു. അടുത്ത മൂന്ന് മാസം കഴിഞ്ഞാന്‍ നഷ്ടപരിഹാരം നല്‍കണമെന്നും വ്യവസ്ഥ.

ബുധനാഴ്ചയോടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ട നിർമ്മാണത്തിനുള്ള കരാർ കാലാവധി അവസാനിച്ചിരുന്നു. പണി തീരാൻ അടുത്ത വർഷം ഡിസംബർ വരെയെങ്കിലും സമയമെടുക്കുമെന്നാണ് അദാനിയുടെ നിലപാട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top