Breaking News
വിഴിഞ്ഞം തുറമുഖ പദ്ധതി; അദാനിയ്ക്ക് സര്‍ക്കാരിന്റെ നോട്ടീസ്
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണകാലാവധി തീര്‍ന്നതിനാല്‍ അദാനിയ്ക്ക് സര്‍ക്കാരിന്റെ നോട്ടീസ്.എത്രയും പെട്ടന്ന് നിര്‍മാണം തീര്‍ക്കണം, കാലാവധി മൂന്നാംതീയതി അവസാനിച്ചു. അടുത്ത മൂന്ന് മാസം കഴിഞ്ഞാന്‍ നഷ്ടപരിഹാരം നല്‍കണമെന്നും വ്യവസ്ഥ....