Latest News

മഹാരാഷ്ട്രയില്‍ ബിജെപി ഇല്ലാതാകാന്‍ കാരണം അധികാര മോഹം: ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ സഞ്ജയ് റാവത്ത്

മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധികാര മോഹവും തിടുക്കവും ബാലിശമായ പരാമര്‍ശങ്ങളുമാണ് മഹാരാഷ്ട്രയില്‍ ബിജെപിയെ മുക്കിക്കളഞ്ഞതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ശിവസേന മുഖപത്രമായ സാമ്നയിലായിരുന്നു സഞ്ജയുടെ വിമര്‍ശനം.

മോദി – ഷാ കൂട്ടുകെട്ടിനെ വെല്ലുവിളിച്ചാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയത്. ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top