Latest News
മഹാരാഷ്ട്രയില്‍ ബിജെപി ഇല്ലാതാകാന്‍ കാരണം അധികാര മോഹം: ദേവേന്ദ്ര ഫഡ്നാവിസിനെതിരെ സഞ്ജയ് റാവത്ത്
മുംബൈ: ദേവേന്ദ്ര ഫഡ്നാവിസിന്റെ അധികാര മോഹവും തിടുക്കവും ബാലിശമായ പരാമര്‍ശങ്ങളുമാണ് മഹാരാഷ്ട്രയില്‍ ബിജെപിയെ മുക്കിക്കളഞ്ഞതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ശിവസേന മുഖപത്രമായ സാമ്നയിലായിരുന്നു സഞ്ജയുടെ വിമര്‍ശനം. മോദി –...