Breaking News

കല്ലട ബസ്സിലെ പീഡനശ്രമം; വനിത കമ്മീഷന്‍ കേസെടുത്തു


മലപ്പുറം: കല്ലട ബസ്സില്‍ യുവതിയ്ക്ക് നേരെ നടന്ന പീഡന ശ്രമത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് വനിത കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top