പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്ത്ഥാടകന് നീലിമലയില്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗര്‍ സ്വദേശിയായ കാമേശ്വരറാവു (40) ആണ് മരിച്ചത്.
ശബരിമല ദര്‍ശനത്തിനെത്തിയ തീര്ത്ഥാടകന് നീലിമലയില്‍ കുഴഞ്ഞുവീണു മരിച്ചു
By
November 27, 2019 3:47 pm