Breaking News

വനിതാ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ടു

തിരുവനന്തപുരം: മജിസ്‌ട്രേറ്റിനെ  ചേംബറില്‍ പൂട്ടിയിട്ടു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് സംഭവം. മജിസ്‌ട്രേറ്റ് ദീപ മോഹനെയാണ് പൂട്ടിയിട്ടത്. അപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിലാണ് പ്രതിഷേധം. കേസിലെ സാക്ഷി ഒത്തുതീര്‍പ്പ് നീക്കത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ജാമ്യം റദ്ദാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top