Kerala

എല്ലാ ജനാധിപത്യ മര്യാദകളെയും ബിജെപി കാറ്റില്‍ പറത്തുന്നു; വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ രാഷ്ട്രീയ നീക്കത്തെ വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എന്‍സിപിയില്‍ നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്താണ് ബിജെപിയുടെ ഈ കളികളെല്ലാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ ജനാധിപത്യ മര്യാദകളെയും ബിജെപി കാറ്റില്‍ പറത്തുന്നു. എല്ലായിടത്തും പിന്‍വാതില്‍ പ്രവേശനമാണ് ബിജെപി നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top