Kerala
എല്ലാ ജനാധിപത്യ മര്യാദകളെയും ബിജെപി കാറ്റില്‍ പറത്തുന്നു; വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ രാഷ്ട്രീയ നീക്കത്തെ വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എന്‍സിപിയില്‍ നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്താണ് ബിജെപിയുടെ ഈ കളികളെല്ലാമെന്ന് കുഞ്ഞാലിക്കുട്ടി...