Latest News

നടുറോഡില്‍ നൃത്തച്ചുവടുകളുമായി ട്രാഫിക് നിയന്ത്രിച്ച് പെണ്‍കുട്ടി/video

ഇന്‍ഡോര്‍:നടുറോഡില്‍ നൃത്തചുവടുകള്‍കൊണ്ട് ട്രാഫിക് നിയന്ത്രിച്ച് പെണ്‍കുട്ടി വാഹനം ഓടിക്കുന്നവര്‍ക്ക് വിസ്മയമായി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. എംബിഎ വിദ്യാര്‍ത്ഥിനിയായ ശുഭി ജെയ്നിന്റെ വ്യത്യസ്തമായ ഈ ട്രാഫിക് നിയന്ത്രണം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി.

ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് ശുഭി ഈ വ്യത്യസ്തമായ ട്രാഫിക് നിയന്ത്രണ ആശയം തിരഞ്ഞെടുത്തത്.  ട്രാഫിക് പോലീസ് ഓഫീസറായ രഞ്ജിത് സിംഗിന്റെ ചുവടുപിടിച്ചാണ് ശുഭി ഇത് ചെയ്തത്.ഫ്രെഡി മെര്‍ക്കുറി-ഡാന്‍സ് ശൈലിയിലാണ് ഇവര്‍ ചുവടുവച്ചത്.

2 Comments

2 Comments

  1. Sivanandan

    November 19, 2019 at 5:44 pm

    Nice to watch, very much appreciated.

  2. Sivanandan

    November 19, 2019 at 5:45 pm

    Nice to watch, very much appreciated and congratulations.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top