Kerala Politics

ഇങ്ങനെ വൃത്തികെട്ട രീതിയിൽ അന്വേഷണം നടത്തരുത്; വാളയാര്‍‌ സംഭവത്തില്‍ പ്രോസിക്യൂഷനെതിരെ എ.കെ ബാലന്‍

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേസ് അന്വേഷിച്ച പോലീസിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി എ.കെ. ബാലന്‍. പ്രോസിക്യൂഷന്‍റെയും അന്വേഷണ സംഘത്തിന്റെയും വീഴ്ചകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയില്‍ കേസ് നടത്തരുത്. ഒരു അന്വേഷണ സംഘവും ഇങ്ങനെ വൃത്തികെട്ട രീതിയില്‍ അന്വേഷണം നടത്തരുത്. അതിനനുസരിച്ചുള്ള ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top