ശബരിമല വിധിയിൽ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .സുപ്രീം കോടതി വിധിയിൽ കൂടുതൽ വ്യക്തത വേണം.വിധി എന്തായാലും നടപ്പാക്കുക എന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു
വിധിയിൽ വ്യക്തത വേണമെന്ന് മുഖ്യമന്ത്രി
By
November 14, 2019 5:46 pm