Breaking News

വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; സ്വർണാഭരണങ്ങൾ കാണ്മാനില്ല

തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട ഈ​സ്റ്റ് കോമ്പാറ യിൽ വീ​ട്ട​മ്മ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ന​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ പോ​ൾ​സ​ന്‍റെ ഭാ​ര്യ ആ​ലീ​സ് (58) ആ​ണ് മ​രി​ച്ച​ത്.

ഇവർ ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ട് പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ആ​ലീ​സ് വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. മ​ക്ക​ളെ​ല്ലാം വി​ദേ​ശ​ത്താ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top