കൊച്ചി: നടൻ വിനായകനെതിരായ പരാതിയിൽ ഒത്തുതീർപ്പിനില്ലെന്ന് യുവതി. സമൂഹമധ്യത്തിൽ ഒരു വിഭാഗം ആളുകൾ അപമാനിച്ചു.നിയമപരമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരിയായ യുവതി.
വിനായകനെതിരായ പരാതിയിൽ ഒത്തുതീർപ്പിനില്ലെന്ന് യുവതി
By
November 8, 2019 12:50 pm