Breaking News

യാക്കോബായ മെത്രാപ്പോലീത്താമാരെ പാത്രിയർക്കീസ് ബാവാ വിളിപ്പിച്ചു;12ന് വിശ്വാസ മതിൽ

കൊച്ചി:യാക്കോബായ സഭാ മെത്രാപ്പോലീത്താമാരെ പാത്രിയർക്കീസ് ബാവാ  ലെബനോനിലേക്ക് വിളിപ്പിച്ചു.നവംബർ 21മുതൽ 23വരെ ലെബനോനിൽ യോഗം ചേരും. കോടതി വിധി നടപ്പിലാക്കുന്നതിന്റെ പേരിൽ യാക്കോബായ വിശ്വാസികൾ ഓർത്തഡോക്‌സ് സഭയിൽ നിന്നും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ കടുത്ത നിലപാട് പാത്രിയർക്കിസ് ബാവ പ്രഖ്യാപിച്ചേക്കും.
അതേസമയം യാക്കോബായ സഭാ പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു. യാക്കോബായ സഭാ ശവ സംസ്കാരത്തിലടക്കം നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടികാട്ടി. 12ന് സെക്രെട്ടറിയേറ്റിനു ചുറ്റും വിശ്വാസ മതിൽ തീർക്കുമെന്നും യാക്കോബായ സഭാ അറിയിച്ചു.

1 Comment

1 Comment

  1. John A I

    November 8, 2019 at 5:57 pm

    നല്ല കാര്യം🙏 ഒരു നിവേദനം നമ്മുടെ PM നു കൂടെ കൊടുക്ക് , അവർക്കും ചിലതു ചെയ്യാൻ കഴിയും . സഭയെ അവരുടെ പാർട്ടിക്ക് കാഴ്ച വെക്കേണ്ട . സത്യത്തിനൊപ്പം അവർ നിൽക്കില്ലെന്നു ധരിക്കേണ്ടതുണ്ടോ ? ഈ ലിങ്കിൽ കൂടുതൽ കാര്യങ്ങൾ ഉണ്ട് . #ക്രിസ്ത്യൻ_യാക്കോബായ_ആത്‌മീയ_അൽമായ_നേതൃത്വത്തിന്_ഒരു_തുറന്ന_കത്ത് #തുല്യാവകാശം_നടപ്പിലാക്കുക . കാര്യങ്ങൾ നിങ്ങള്ക്ക് സ്വീകാര്യം ആകണം എന്നില്ല . ഞാൻ എന്റെ അഭിപ്രായം പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top