Breaking News

10 വയസ്സുകാരി ഉൾപ്പെടെ വീടിനുള്ളിൽ മൂന്നു പേർ മരിച്ച നിലയിൽ

ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ. ഇടുക്കി സൂര്യനെല്ലി ചെമ്പകതൂളു കുടിയിലെ രാമകൃഷ്ണൻ ഭാര്യ രജനി,മകൾ ശരണ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്നാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top