Breaking News
10 വയസ്സുകാരി ഉൾപ്പെടെ വീടിനുള്ളിൽ മൂന്നു പേർ മരിച്ച നിലയിൽ
ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ. ഇടുക്കി സൂര്യനെല്ലി ചെമ്പകതൂളു കുടിയിലെ രാമകൃഷ്ണൻ ഭാര്യ രജനി,മകൾ ശരണ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്നാണ് മൂന്നുപേരുടെയും മൃതദേഹം...