Breaking News

കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ് റി​സോ​ർ​ട്ട് മാനേജറിന്റെ വീ​ഡി​യോ സ​ന്ദേ​ശം

ഇ​ടു​ക്കി: ശാ​ന്ത​ൻ​പാ​റ​യി​ൽ യു​വാ​വി​നെ കൊ​ന്ന് റി​സോ​ർ​ട്ടി​ന് സ​മീ​പം കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ൽ കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ് റി​സോ​ർ​ട്ട് മാ​നേ​ജ​ർ വ​സീ​മി​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശം. താ​ൻ മാ​ത്ര​മാ​ണ് പ്ര​തി. അ​നു​ജ​നെ​യും കൂ​ട്ടു​കാ​രെ​യും വെ​റു​തെ വി​ട​ണ​മെ​ന്നും വ​സീം വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. വ​സീം സ​ഹോ​ദ​ര​ന് അ​യ​ച്ച വീ​ഡി​യോ പോ​ലീ​സി​ന് കൈ​മാ​റി.
ഇ​ടു​ക്കി ശാ​ന്ത​മ്പാ​റ സ്വ​ദേ​ശി റി​ജോ​ഷാ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​ൻ​പ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​ത്ത​ടി മ​ഷ്റൂം ഹ​ട്ട് റി​സോ​ർ​ട്ടി​ന്‍റെ പ​രി​സ​ര​ത്തു നി​ന്നാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. യു​വാ​വി​നെ കാ​ണാ​താ​യ​തി​ന് പി​ന്നാ​ലെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ളു​ക​ൾ അ​ഴി​ഞ്ഞ​ത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top