Latest News

ആക്രമിച്ച അഭിഭാഷകരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഐ.പി.എസ് അസോസിയേഷന്‍

ന്യൂഡല്‍ഹി: തീസ്​ ഹസാരി കോടതി വളപ്പിലെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സമരം ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് കമീഷണര്‍ക്ക് അഭിഭാഷകരുടെ വക്കീല്‍ നോട്ടീസ്. സമരം ചെയ്ത പൊലീസുകാര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് വിശദമാക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം, പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഐ.പി.എസ് അസോസിയേഷനും ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top