Latest News
ആക്രമിച്ച അഭിഭാഷകരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഐ.പി.എസ് അസോസിയേഷന്
ന്യൂഡല്‍ഹി: തീസ് ഹസാരി കോടതി വളപ്പിലെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സമരം ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് കമീഷണര്‍ക്ക് അഭിഭാഷകരുടെ വക്കീല്‍ നോട്ടീസ്. സമരം ചെയ്ത പൊലീസുകാര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന്...