സിപിഐ മാവോയിസ്റ്റിനെ അമേരിക്ക ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി. സിപിഐ മാവോയിസ്റ്റ് ഭീകരസംഘടനയെന്ന് അമേരിക്ക പറഞ്ഞു. ലോകത്തിലെ ആറാം സ്ഥാനമായ ഭീകരസംഘടനയാണ് സിപിഐ മാവോയിസ്റ്റ്. 2018 ല്‍ 117 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തി. ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. ഇന്ത്യയില്‍ പകുതിയിലധികം ഭീകരാക്രമണങ്ങളും കശ്മീരിലെന്ന് റിപ്പോര്‍ട്ട്.
സിപിഐ മാവോയിസ്റ്റ് ഭീകരസംഘടനയെന്ന് അമേരിക്ക
By
November 6, 2019 10:07 am