Breaking News
സിപിഐ മാവോയിസ്റ്റ് ഭീകരസംഘടനയെന്ന് അമേരിക്ക
സിപിഐ മാവോയിസ്റ്റിനെ അമേരിക്ക ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി. സിപിഐ മാവോയിസ്റ്റ് ഭീകരസംഘടനയെന്ന് അമേരിക്ക പറഞ്ഞു. ലോകത്തിലെ ആറാം സ്ഥാനമായ ഭീകരസംഘടനയാണ് സിപിഐ മാവോയിസ്റ്റ്. 2018 ല്‍ 117 ആക്രമണങ്ങളിലായി 311 പേരെ...