Breaking News

കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

മാന്നാർ: പ്രഭാതസവാരിക്കിടെ കാര്‍ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചെന്നിത്തല കാരാഴ്മ ചിറയില്‍ വി സി ദിവാകരന്‍ (72) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. പ്രഭാതസവാരിക്കിറങ്ങിയ ദിവാകരനെ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top