Breaking News
കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
മാന്നാർ: പ്രഭാതസവാരിക്കിടെ കാര്‍ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. ചെന്നിത്തല കാരാഴ്മ ചിറയില്‍ വി സി ദിവാകരന് (72) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. പ്രഭാതസവാരിക്കിറങ്ങിയ...