Breaking News

മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ പൊലീസുകാര്‍ക്ക് ഉല്ലാസ ദിനം പ്രഖ്യാപിച്ച് യതീഷ് ചന്ദ്ര

തൃശ്ശൂർ: മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാൻ ജില്ലയിലെ പൊലീസുകാർക്ക് വർഷത്തിലൊരിക്കൽ ഉല്ലാസ ദിനം. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ഐപിഎസിന്റേതാണ് തീരുമാനം. പൊലീസ് അസോസിയേഷൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് യതീഷ് ചന്ദ്ര ഐപിഎസ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സർക്കിൾ ഇൻസ്പെക്ടർമാരുടെ നിർദ്ദേശത്തോടെ ഇനി കുടുംബസംഗമമായോ, വിനോദയാത്രയായോ സേനാംഗങ്ങൾക്ക് ഒരുമിച്ച് പോകാനാകും. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top