Breaking News
മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ പൊലീസുകാര്‍ക്ക് ഉല്ലാസ ദിനം പ്രഖ്യാപിച്ച് യതീഷ് ചന്ദ്ര
തൃശ്ശൂർ: മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാൻ ജില്ലയിലെ പൊലീസുകാർക്ക് വർഷത്തിലൊരിക്കൽ ഉല്ലാസ ദിനം. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ഐപിഎസിന്റേതാണ് തീരുമാനം. പൊലീസ് അസോസിയേഷൻ നൽകിയ അപേക്ഷ പരിഗണിച്ചാണ്...