എറണാകുളം റോഡ്സ് ഡിവിഷനിൽ ക്രമക്കേട് കാട്ടിയ 6 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.എട്ടു പേർക്കെതിരെ അച്ചടക്ക നടപടിക്ക് മന്ത്രിയുടെ നിർദേശം.സർക്കാരിന് നഷ്ടമായ 1.77കോടി രൂപ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും.
പണം ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചു പിടിക്കാൻ മന്ത്രി ജി സുധാകരന്റെ നിർദേശം.പൊതുമരാമത്ത് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ബില്ലുകൾ വച്ച് കരാറുകാരന് പണം നൽകിയതായാണ് കണ്ടെത്തൽ. ചെയ്യാത്ത ജോലിയുടെ പേരിലും പണം നൽകിയെന്ന് പരിശോധനയിൽ വ്യക്തമായി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)