Ernakulam
6 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,8 പേർക്കെതിരെ അച്ചടക്ക നടപടി;1.77കോടി ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചു പിടിക്കും
എറണാകുളം റോഡ്സ് ഡിവിഷനിൽ ക്രമക്കേട് കാട്ടിയ 6 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.എട്ടു പേർക്കെതിരെ അച്ചടക്ക നടപടിക്ക് മന്ത്രിയുടെ നിർദേശം.സർക്കാരിന് നഷ്ടമായ 1.77കോടി രൂപ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും. പണം ഉദ്യോഗസ്ഥരിൽ നിന്ന്...