Kerala

തൃശൂര്‍-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു

തൃശൂര്‍: തൃശൂര്‍-പാലക്കാട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച തുടങ്ങിയ പണിമുടക്ക് അവസാനിപ്പിച്ചു. തൃശൂര്‍ ജില്ലാ കളക്ടര്‍ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കുതിരാനിലെ ഉള്‍പ്പെടെ ദേശീയപാതയിലെ റോഡുകള്‍ അടിയന്തരമായി ഗതാഗത യോഗ്യമാക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top