Kerala
തൃശൂര്‍-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു
തൃശൂര്‍: തൃശൂര്‍-പാലക്കാട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച തുടങ്ങിയ പണിമുടക്ക് അവസാനിപ്പിച്ചു. തൃശൂര്‍ ജില്ലാ കളക്ടര്‍ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കുതിരാനിലെ ഉള്‍പ്പെടെ ദേശീയപാതയിലെ റോഡുകള്‍ അടിയന്തരമായി ഗതാഗത...