കൊച്ചി:ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നാളെ കൊടുങ്ങല്ലൂർ,ചാവക്കാട്, കൊച്ചി, പറവൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(വ്യാഴം) അവധി പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട്: നാളെ ചിലയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
By
October 30, 2019 7:12 pm