ന്യൂഡല്‍ഹി: വാളയാറില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതിലും അവരുടെ അസ്വാഭാവിക മരണത്തിലും പ്രതിഷേധിച്ച് ജെഎന്‍യു. എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
വാളയാര്‍ക്കേസ്: ജെഎന്‍യുവില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
By
October 30, 2019 5:29 pm