Breaking News

വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച ശേഷം ബസ് മറിഞ്ഞു; 2 മരണം

വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച ശേഷം ബസ് മറിഞ്ഞു. രണ്ട് പേർ മരിച്ചു.

പത്തനംതിട്ട അടൂരിൽ ആണ് അപകടം.ഗീതം ഓഡിറ്റോറിയത്തിന് സമീപം ആണ് മറിഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top