Breaking News

കൂടത്തായി കൂട്ടക്കൊലപാതകം: ജോളിയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു. ജോളിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തുടര്‍ച്ചയായി ജോളിയെ യാത്ര ചെയ്യിക്കുന്നുവെന്ന് പ്രതിഭാഗം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top