തിരുവനന്തപുരം: നല്ല സ്ഥാനാര്‍ത്ഥികളായാല്‍ സമുദായം പ്രശ്നമല്ലെന്ന് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. നാടിന് നല്ലത് ചെയ്യുന്നവര്‍ക്ക് എല്ലാവരുടെയും പിന്തുണ ലഭിക്കും. എല്‍ഡിഎഫ് യുവാക്കള്‍ക്ക് വലിയ പ്രോത്സാഹനമാണ് നല്‍കിയത്. ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ ലഭിച്ചു. മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം ഗുണം ചെയ്തുവെന്നും വി കെ പ്രശാന്ത് പറഞ്ഞു.
നല്ല സ്ഥാനാര്‍ത്ഥികളായാല്‍ സമുദായം പ്രശ്നമല്ല: വി കെ പ്രശാന്ത്
By
October 24, 2019 10:20 am