Breaking News
നല്ല സ്ഥാനാര്‍ത്ഥികളായാല്‍ സമുദായം പ്രശ്നമല്ല: വി കെ പ്രശാന്ത്
തിരുവനന്തപുരം: നല്ല സ്ഥാനാര്‍ത്ഥികളായാല്‍ സമുദായം പ്രശ്നമല്ലെന്ന് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. നാടിന് നല്ലത് ചെയ്യുന്നവര്‍ക്ക് എല്ലാവരുടെയും പിന്തുണ ലഭിക്കും. എല്‍ഡിഎഫ് യുവാക്കള്‍ക്ക് വലിയ പ്രോത്സാഹനമാണ് നല്‍കിയത്....