പാലാരിവട്ടം പാലം ഡിഎംആര്‍സി പുനര്‍നിര്‍മ്മിക്കും. പുനര്‍നിര്‍മ്മാണം സംബന്ധിച്ച വിദഗ്ദ സമിതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. നഷ്ടം വന്ന തുക കരാറുകാരനില്‍ നിന്നും ഈടാക്കും. ഇതിനായി റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് നിര്‍ദ്ദേശം നല്‍കും. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും തീരുമാനമുണ്ട്.
പാലാരിവട്ടം പാലം ഡിഎംആര്‍സി പുനര്‍നിര്‍മ്മിക്കും
By
October 23, 2019 3:50 pm