Breaking News
പാലാരിവട്ടം പാലം ഡിഎംആര്‍സി പുനര്‍നിര്‍മ്മിക്കും
പാലാരിവട്ടം പാലം ഡിഎംആര്‍സി പുനര്‍നിര്‍മ്മിക്കും. പുനര്‍നിര്‍മ്മാണം സംബന്ധിച്ച വിദഗ്ദ സമിതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. നഷ്ടം വന്ന തുക കരാറുകാരനില്‍ നിന്നും ഈടാക്കും. ഇതിനായി റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ്...