Latest News

തെലങ്കാനയില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടുത്തം; ഒരു മരണം; 5 കുട്ടികള്‍ക്ക് പൊള്ളലേറ്റു

ഹൈദരാബാദ്: തെലങ്കാനയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് വയസുകാരി മരിച്ചു. 5 കുട്ടികള്‍ക്ക് പൊള്ളലേറ്റു. ആശുപത്രിയിലുണ്ടായിരുന്ന മറ്റ് കുട്ടികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഹൈദരാബാദിലെ എല്‍ബി നഗറില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top