മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നായകനായുള്ള ഹൊറര്‍ ചിത്രം എത്തുന്നു. ഹരിശങ്കര്‍, ഹരീഷ് നാരായണന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീശാന്ത് നായകനാകുന്നത്. ഹന്‍സികയാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുക. ചിത്രത്തിന്റെ ചിത്രീകരണം 2019 അവസാനത്തോടെ തുടങ്ങും. ഫൈവ് എന്ന മലയാള ചിത്രത്തിലുള്‍പ്പടെ ശ്രീശാന്ത് ഇതിനു മുമ്പ് അഭിനയിച്ചിട്ടുണ്ട്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)