Entertainment
ശ്രീശാന്ത് നായകനായുള്ള ഹൊറര്‍ ചിത്രം എത്തുന്നു; നായിക ഹന്‍സിക
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നായകനായുള്ള ഹൊറര്‍ ചിത്രം എത്തുന്നു. ഹരിശങ്കര്‍, ഹരീഷ് നാരായണന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീശാന്ത് നായകനാകുന്നത്. ഹന്‍സികയാണ് ചിത്രത്തിലെ...